ഡോ. ബോബി ചെമ്മണൂര്‍ ധനസഹായം കൈമാറി
ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫിജികാര്‍ട്ട് ഡോട്ട് കോമിന്റെ അഫിലിയേറ്റായിരുന്ന അന്തരിച്ച പുറക്കാട്ടിരി, മനോലി മുരളീധരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണൂര്‍ ഇന്റര്നാഷണല് ഗ്രൂപ്പ് സി എം ഡിയുമായ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി.
കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഏറെ ആത്മാര്‍ഥതയുള്ള
More »
വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കും
ന്യൂഡല്‍ഹി : വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്ക് ഇനി വിദേശയാത്രയ്ക്ക് വിലക്കുവീഴും. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്ക് മുന്‍കൂര്‍ അനുമതി ലഭിച്ചതിനുശേഷം മാത്രമെ ഇവര്‍ക്ക് വിദേശയാത്ര നടത്താനാകൂ. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അധ്യക്ഷനായ സമിതിയുടെതാണ് ശുപാര്‍ശ.
ഇതിനായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10 ഭേദഗതി ചെയ്യും. നിശ്ചിത
More »
'കാരുണ്യവും കരുതലും' മാരത്തോണ്‍ ഡോ ബോബി ചെമ്മണൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
എരമംഗലം : കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഇ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാരുണ്യവും കരുതലും' എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ സംഘടിപ്പിച്ചു. വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച മാരത്തോണ്‍ 812 കിലോമീറ്റര്‍ റണ്‍ യൂണിക്ക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ചെമ്മണൂര്‍ ഇന്റര്നാഷണല്
More »
സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു
തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു .കെ രാജന്‍ (എംഎല്‍എ ഒല്ലൂര്‍) , ഫാദര്‍ ഡേവിഡ് കെ ജോണ്‍( മാനേജര്‍ ,കാല്‍ഡിയന്‍ സ്‌കൂള്‍ ), ജയശ്രീ എംആര്‍ ( എഇഒ തൃശൂര്‍ ഈസ്റ്റ്) , ശശികുമാര്‍( ലയണ്‍സ് ക്ലബ്ബ്) , നവീന്‍ ആന്റണി (സ്‌പോട്‌സ് കണ്‍വീനര്‍ ) കൃഷ്ണകുമാര്‍ ( വിദ്യാഭ്യാസ വികസന സമിതി അംഗം) തുടങ്ങിയവര്‍
More »
ഫിജികാര്‍ട്ട്.കോമിന്റെ പ്രവര്‍ത്തനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി : ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍തുടക്കം കുറിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഫിജികാര്‍ട്ട്.കോം ഉപഭോക്തൃ
More »
രൂപയ്ക്ക് വന്‍ വീഴ്ച , ഒരു ഡോളറിനെതിരെ 69; പൗണ്ടിനെതിരെ 90
രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോഡ് നിലവാരമായ 69 .10 ലേക്ക് ഇടിഞ്ഞു. ഇതാദ്യമായാണ് ഡോളര്‍ വില 69 രൂപ എന്ന കടമ്പ ഭേദിക്കുന്നത്. ഓഹരി വിപണിയിലും ഇടിവോടെയായിരുന്നു ഇന്ന് വ്യാപാരത്തിന്റെ തുടക്കം.
68 .87 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. രൂപയുടെ മൂല്യം തകര്‍ച്ച നേരിടുന്നതിന് പുറമെ ലോക വിപണിയില്‍ എണ്ണ വില കൂടുന്നതു ഇന്ത്യയുടെ കറന്റ്
More »
കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍ : കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമിയ്ക്ക് തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കം. എസ് എച്ച് അമിഗോസ് ഗേള്‍സ് ഫുട്‍ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്നാഷണല് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‍ബോള്‍ ടീം ഗോള്‍ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ
More »