ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി
പാലക്കാട് ബോബി ബസാറിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ് മോഹനന് ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ കൈമാറി. ബോബന്‍ ജോര്‍ജ്ജ്( വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), അനില്‍ സി പി ( ജി എം മാര്‍ക്കറ്റിംഗ്, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴസ്
More »
ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി; ട്രംപിനെയും മലയാളികള്‍ പിന്നിലാക്കി
ദുബായ് : ഫോബ്സ് മാസികയുടെ പുതിയ പട്ടികയില്‍ ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ. യൂസഫലി. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഫോബ്സ് പട്ടികയിലെ ഏറ്റവും സമ്പന്നനായ മലയാളിയായത് . ആഗോള റാങ്കിങ്ങില്‍ 388 –ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്.
25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു മലയാളികളില്‍ രണ്ടാമത്. ലോക റാങ്കിങ്ങില്‍ 572 –ാം
More »
മൊബൈല്‍ നമ്പര്‍ 13 അക്കത്തിലേക്കു മാറുന്നില്ല, സത്യാവസ്ഥ ഇതാണ്
നിലവിലുള്ളതും ഇനി പുറത്തിറങ്ങുന്നതുമായ മൊബൈല്‍ നമ്പരുകള്‍ ജൂലൈയോടെ 10 നിന്നും ഇനി 13 അക്കത്തിലേക്ക് മാറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇതിനെ ചുറ്റിപ്പറ്റി ചൂടേറിയ ചര്‍ച്ചകളും സംശയങ്ങളും ഉയരുകയാണ്. എന്നാല്‍ നിലവില്‍ 13 അക്കത്തിലേക്ക് നമ്പര്‍ മാറുന്നതിനുള്ള നീക്കം ഉപഭോക്താക്കളെ ബാധിക്കുകയില്ല.
മെഷീന്‍ ടു മെഷീന്‍
More »
പെട്രോള്‍ പൊള്ളില്ല; എഥനോളുമായി ടിവിഎസ് അപ്പാച്ചെ RTR 200
വാഹന ഉടമകളുടെ നെഞ്ചില്‍ തീകോരിയിട്ടു ദിനം പ്രതി കുതിച്ചുയരുകയാണ് പെട്രോള്‍ വില. പെട്രോള്‍ വിലയിലെ ചാഞ്ചാട്ടവും അന്തരീക്ഷ മലിനീകരണവും ബാധിക്കാതെ പുതിയ ടെക്‌നോളജി അവതരിപ്പിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. എഥനോള്‍ ഇന്ധനമാക്കി ഓടുന്ന ബൈക്ക് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അവതരിപ്പിച്ചു.
ടിവിഎസ് നിരയിലെ RTR 200 FI മോഡലാണ്
More »