താരങ്ങള്‍ ജാഗ്രതൈ! ഫുട്ബോള്‍ 'തലകൊണ്ട്' കളിച്ചാല്‍ ഓര്‍മ ശക്തിയെ ബാധിക്കും
ലണ്ടന്‍ : ലോകത്ത് ഏറ്റവും ആരാധകര്‍ ഉള്ള, ഏറ്റവും നല്ല വ്യായാമമുള്ള കളിയാണ് ഫുട്ബോള്‍. കാലുകൊണ്ട് കളിയ്ക്കുന്ന ഈ കളിയില്‍ തലകൊണ്ടും കളിയ്ക്കാം എന്നതാണ് പ്രത്യേകത. പന്ത് ഹെഡ് ചെയ്തു പാസ് ചെയ്യാനും വലയിലാക്കാനും കളിക്കാര്‍ ശ്രദ്ധിക്കാറും ഉണ്ട്. എന്നാല്‍ കാല്‍പന്തു കളിയിലെ ഈ തലകൊണ്ടുള്ള കളി ഒട്ടും നല്ലതല്ല എന്നാണു പുതിയ പഠനം പറയുന്നത്. കാരണം ഹെഡിംഗ് കളിക്കാരുടെ തലച്ചോറിനു
More »
സിസേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയ്ക്ക് കൂടുതല്‍ സാധ്യത
ലണ്ടന്‍ : സിസേറിയന്‍ അമ്മയുടെ മാത്രമല്ല കുട്ടിയുടെ ആരോഗ്യത്തിനും നല്ലതല്ലെന്ന് പുതിയ പഠനം. സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കാളും അലര്‍ജി ഉണ്ടാകാന്‍ അഞ്ചിരട്ടി സാധ്യത കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ബെര്‍ത്ത് കനാലിലൂടെയുള്ള വരവ് ഒഴിവാകുന്നതുമൂലം
More »
ശുദ്ധവായു വില്‍പ്പനയ്ക്ക്; 10 ദിവസം കൊണ്ട് വിറ്റത് ഒരു കോടി കുപ്പിവായു!
ബെയ്ജിംഗ് : അങ്ങനെ കുപ്പിവെള്ളത്തിന് പിന്നാലെ കുപ്പിവായുവും വില്‍പ്പനയ്ക്ക്. ഇനിയുള്ള കാലം ഏറ്റവും ബിസിനസ് ഇവ രണ്ടും തന്നെ. വ്യാവസായികവല്‍ക്കരണവും മലിനീകരണവും മൂലം ശുദ്ധ ജലത്തിന് ക്ഷാമം ഉണ്ടായതുപോലെ ശുദ്ധ വായുവും ഇന്ന് കിട്ടാനില്ല. അതിനാല്‍ കുപ്പിയില്‍ നിറച്ച ശുദ്ധവായു വിപണിയില്‍ എത്തിച്ചു ചൈനീസ് കോടീശ്വരന്‍ ഈ രംഗത്ത് വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ്. ചെങ്ങ്
More »