ആര്‍ട്ടിക്കില്‍ ആണവ യുദ്ധക്കപ്പലുകള്‍ നിരത്തി പുടിന്‍; ആശങ്ക
ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിരത്തി പുടിന്‍; 30 വര്‍ഷത്തിനിടെ ആദ്യമായുള്ള നീക്കം പാശ്ചാത്യ ചേരികള്‍ക്കുള്ള മുന്നറിയിപ്പ്; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ
30 വര്‍ഷത്തിനിടെ ആദ്യമായി ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ വഹിക്കുന്ന യുദ്ധക്കപ്പലുകള്‍ നിരത്തി റഷ്യ. ശീതയുദ്ധ കാലത്ത് മുന്‍ സോവിയറ്റ് യൂണിയന്റെ
More »
കോവിഡിന് ശേഷം കൂടുതല്‍ യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്നു; പുതിയ പഠന റിപ്പോര്‍ട്ട്
കോവിഡ് -19 ആരംഭിച്ച ശേഷം കൂടുതല്‍ യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. ലോസ് ഏഞ്ചല്‍സിലെ സെഡാര്‍സ് സിനായ് ആശുപത്രിയുടെ 2022 സെപ്റ്റംബറിലെ ഒരു പഠനമനുസരിച്ച് ഹൃദയാഘാതം ഏറ്റവും കൂടുതല്‍ ബാധിച്ചത് 25 നും 44 നും ഇടയില്‍ പ്രായമുള്ളവരിലാണ്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഹൃദയാഘാത മരണങ്ങളില്‍ 29.9% ആപേക്ഷിക വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതു ഹൃദയാഘാത മരണങ്ങളുടെ യഥാര്‍ത്ഥ
More »
'രക്തപരിശോധന എന്റെ ജീവന്‍ രക്ഷിച്ചു' കാന്‍സര്‍ രോഗിയായ യുവതി പറയുന്നു
കാന്‍സര്‍ തിരിച്ചറിയപ്പെടാതെ പോകുന്നതാണ് പിന്നീട് വില്ലനാകുന്നത്. തുടക്കത്തില്‍ കണ്ടെത്താനായാല്‍ അവയെ മറികടക്കാം. രക്തപരിശോധന നടത്തി തന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കാന്‍സര്‍ രോഗിയായ യുവതി. 24 കാരിയായ നെല്ല പിഗ്നാറ്റെല്ലിയാണ് ബിബിസിയോട് തന്റെ അനുഭവ കഥ വിവരിച്ചത്.
ഒരു ലളിതമായ രക്തപരിശോധന അവളുടെ ജീവന്‍ രക്ഷിച്ചു, മറ്റുള്ളവരും ഇത്
More »
ചികിത്സ വൈല്‍: യുകെയില്‍ ദിവസവും 33 പേര്‍ ഹൃദ്രോഗം മൂലം അധികമായി മരിക്കുന്നു
ബ്രിട്ടനില്‍ സമീപകാലത്തു ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുതിയ്ക്കുകയാണ്. നിരവധി മലയാളികളും മരണത്തിനു കീഴടങ്ങി. രാജ്യത്തു ഓരോ ദിവസവും 33 പേര്‍ അധികമായി ഹൃദ്രോഗം ബാധിച്ച് മരിക്കുന്നു എന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പറയുന്നത്.
ചികിത്സ വൈകുന്നത് മൂലം ഓരോ ദിവസവും 33 പേര്‍ വീതം ഹൃദ്രോഗം ബാധിച്ച് അനാവശ്യമായി മരിക്കുന്നു എന്ന് ബ്രിട്ടീഷ്
More »
വെളുത്തവരേക്കാള്‍ കറുത്തവര്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാന്‍ സാധ്യത കൂടുതല്‍!
വെളുത്ത വര്‍ഗക്കാരെക്കാളും ഡിമന്‍ഷ്യ ബാധിക്കാനുള്ള സാധ്യത കറുത്ത വര്‍ഗക്കാര്‍ക്കാണെന്ന് യു കെയില്‍ നിന്നുള്ള പുതിയ പഠന റിപ്പോര്‍ട്ടുകള്‍. മുന്‍പുണ്ടായിരുന്ന പഠന ഫലങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെങ്കിലും, ഇതിന് പിന്നിലുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണെന്ന് പഠനങ്ങള്‍ നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍ വ്യക്തമാക്കി.
ജനിതകഘടന,
More »
കാനàµâ€à´¸à´°àµâ€ മരണങàµà´™à´³àµâ€ തടയാനàµâ€ à´Žà´¨àµâ€à´Žà´šàµà´šàµà´Žà´¸à´¿à´²àµâ€ à´ªàµà´¤à´¿à´¯ à´¬àµà´²à´¡àµ ടെസàµà´±àµà´±àµ!
കാന്‍സര്‍ എന്ന മഹാമാരിയെ ആരംഭത്തിലെ കണ്ടെത്തിയാല്‍ അതിനെ തടയാവുന്നതാണ്. എന്നാല്‍ അതിനു സാധിക്കാറില്ലെന്നു മാത്രം. ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമായതിന് ശേഷമാണ് അവയെ ആക്കുറിച്ചു ആളുകള്‍ ബോധവാന്മാരാകുന്നത്. എന്നാല്‍ കാന്‍സറിന് എതിരായ പോരാട്ടത്തില്‍ സുപ്രധാന ആയുധമായി മാറിയേക്കാവുന്ന രക്തപരിശോധനാ ട്രയല്‍സ് എന്‍എച്ച്എസില്‍ പുരോഗമിക്കുകയാണ്. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് ബ്ലഡ് ടെസ്റ്റ് നടത്തുന്നത്. യുകെയില്‍ നടക്കുന്ന പത്തിലൊന്ന് കാന്‍സര്‍ മരണങ്ങളും തടയാന്‍ ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ട്രയല്‍സില്‍ പങ്കെടുക്കുന്ന 140,000 വോളണ്ടിയര്‍മാരില്‍ നിന്നും രോഗസാധ്യത കാണിക്കുന്നവരെ ഇപ്പോള്‍ തന്നെ റഫര്‍ ചെയ്യുന്നുണ്ട്
ലോകത്തില്‍ ആദ്യമായാണ് ഹെല്‍ത്ത് സര്‍വീസ് ഇത്തരമൊരു ടെസ്റ്റ് നടപ്പാക്കുന്നത്. ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് 50-ലേറെ തരം കാന്‍സറുകള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്
More »
à´•àµà´Ÿàµà´Ÿà´¿à´•à´³àµâ€ വീണàµà´Ÿàµà´‚ à´“à´«àµâ€Œà´²àµˆà´¨à´¿à´²àµ‡à´•àµà´•àµ, à´•à´£àµà´£àµà´•à´³àµà´Ÿàµ† ആരോഗàµà´¯à´‚ ഉറപàµà´ªà´¾à´•àµà´•ണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈന്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും തരത്തില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. ഇതില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പങ്കുണ്ട്.
ക്ലാസിലെത്തുന്ന കുട്ടിയോട് ബോര്‍ഡില്‍ എഴുതുന്നത് വായിക്കാന്‍ അദ്ധ്യാപകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടി അതിന് തയ്യാറായില്ലെങ്കില്‍ തല്ലുകയോ ശകാരിക്കുകയോ ചെയ്യരുത്. എന്താണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയാത്തതാകും പ്രധാന കാരണം. ഇക്കാര്യം അദ്ധ്യാപകര്‍ മനസിലാക്കി മാതാപിതാക്കളെ അറിയിക്കണം. വീട്ടിലെത്തുന്ന കുട്ടിയ്ക്ക് വിട്ടുമാറാത്ത തലവേദന, പാഠപുസ്തകങ്ങള്‍ വായിക്കാന്‍
More »