കാരàµâ€à´·à´¿à´• നിയമങàµà´™à´³àµâ€ ചവറàµà´±àµà´•ൊടàµà´Ÿà´¯à´¿à´²à´¾à´¯à´¿
ന്യൂഡല്‍ഹി : ഒരു വര്‍ഷം പിന്നിട്ട കര്‍ഷകരുടെ ഐതിഹാസിക സമരത്തിന് മുന്നില്‍ മുട്ടുമടക്കിയ മോദി സര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങകളും പിന്‍വലിച്ചു. പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.
നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇരു സഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമം ഔദ്യോഗികമായി റദ്ദാകും.
ഏറെ പ്രതിഷേധങ്ങള്‍ക്കും
More »
നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി കൊടുക്കരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടു; പിടി തോമസ്
തനിക്കൊരു നിലപാടുണ്ട് എന്നും മനസാക്ഷിയുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ്. തനിക്കു കള്ളപ്പണ സംഘവുമായി ബന്ധമുണ്ടെന്ന സിപിഎം നേതാക്കളുടെ ആരോപണത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും പശ്ചാത്തലത്തില്‍ വിശദീകരണവുമായി എത്തിയതായിരുന്നു പിടി തോമസ്.
നടി ആക്രമിക്കപ്പെട്ട കേസില്‍
More »
മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അന്തരിച്ചു
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. കോവിഡ് വൈറസ് രോഗബാധ മൂലം ആശുപത്രിയില് ചിതിത്സയിലായിരുന്നു. ഡല്‍ഹിയിലെ ഡിഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. അദ്ദേഹത്തിന് 84 വയസായിരുന്നു.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. പക്ഷേ അതിന് ശേഷം ആരോഗ്യം വീണ്ടെടുത്തില്ല. കഴിഞ്ഞ ദിവസം മുതല്‍
More »
കോവിഡ് മൂലം മരിച്ച ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ സംസ്‌കാരം 30ന്
യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ടി(54)ന്റെ സംസ്‌കാരം ഈ മാസം 30ന് (ശനിയാഴ്ച) യുകെയിലെ വര്‍ത്തിങ്ങിലുള്ള ഡറിങ്ടണ്‍ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍, കബറടക്ക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യുകെ പാത്രിയാര്‍ക്കല്‍
More »
കൂടെ നിന്നവര്‍ ചതിച്ചു; മന്‍മോഹന് രാജ്യസഭ സീറ്റില്ല
ചെന്നൈ : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെയ്ക്ക് എത്തില്ല. യുപിഎ ഘടകകക്ഷിയായ ഡി.എം.കെ യുടെ കടുംപിടുത്തമാണ് കാരണം. ആകെയുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും അവര്‍ ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിന് മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലെത്തിക്കാനുള്ള പ്രധാനമാര്‍ഗം അടഞ്ഞത്.
എം.ഡി.എം.കെ അധ്യക്ഷന്‍ വൈകോ, മുന്‍ അഡീഷണല്‍
More »
ആശുപത്രിയില്‍ വച്ച് ടിക് ടോക് ഷൂട്ട് ; നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടി
ഭുവനേശ്വര്‍ : ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാരണംകാണിക്കല്‍ നോട്ടീസ്. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും
More »