മോദി മന്ത്രിസഭയിലെ അമ്പത്തൊന്ന് കോടിശ്വരന്‍മാര്‍
ന്യൂഡല്‍ഹി : മോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്‍മാര്‍. 56 മന്ത്രിമാരില്‍ 51 പേരും അതി സമ്പന്നരാണെന്നാണ് റിപ്പോര്‍ട്ട്.
ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദലാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി. പഞ്ചാബിലെ ബദിണ്ഡയില്‍നിന്നുള്ള എംപിയായ ഹര്‍സ്രിമതിന് 217 കോടിയുടെ ആസ്തിയാണുള്ളത്. മറ്റ് മന്ത്രിമാര്‍ക്കൊക്കെ 100 കോടിയില്‍ താഴെയാണ്
More »
മുരളീധരന് വിദേശകാര്യം, പാര്‍ലമെന്ററി വകുപ്പുകള്‍
ന്യൂഡല്‍ഹി : നരേന്ദ്രമോദി മന്ത്രിസഭയില്‍ അധികാരമേറ്റ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. അമിത് ഷായ്ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കി. രാജ്നാഥ് സിങ്ങിനാണ് പ്രതിരോധ വകുപ്പിന്റെ ചുമതല. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയാകും. കേരളത്തില്‍ നിന്ന് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന് വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍
More »
മുരളീധരന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വി. മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേരളത്തില്‍നിന്നും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമായി.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ആദ്യം
More »