മോദിയുടെ സത്യപ്രതിജ്ഞ ഇന്ന്; ലോക നേതാക്കള്‍ ഉള്‍പ്പെടെ എണ്ണായിരത്തോളം അതിഥികള്‍
ന്യൂഡല്‍ഹി : സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നരേന്ദ്ര മോദിയും അമിത്ഷായും വീണ്ടും കൂടിക്കാഴ്ച നടത്തി. മോദിയുടെ വീട്ടില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും
More »
പ്രതിസന്ധിയ്ക്ക് തല്‍ക്കാലം അയവ്; രാഹുല്‍ ഗാന്ധി നാലുമാസം കൂടി തുടരും
ന്യുഡല്‍ഹി- തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നിന്നതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക അയവ്. അടുത്ത മൂന്നു നാലു മാസത്തേക്കു കൂടി പദവിയില്‍ തുടരാമെന്ന് രാഹുല്‍ സമ്മതിച്ചതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു.
More »
രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി; പ്രിയങ്കാഗാന്ധിയുടെ അനുനയത്തിലും വഴങ്ങിയില്ല
ന്യൂഡല്‍ഹി : പ്രിയങ്കാഗാന്ധിയുടെ അനുനയത്തിലും വഴങ്ങാതെ രാജിതീരുമാനത്തില്‍ ഉറച്ച് രാഹുല്‍ഗാന്ധി. രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി വസതിയിലെത്തിയിരുന്നു.
പ്രിയങ്ക ഗാന്ധിക്ക് പുറമെ കെസി വേണുഗോപാലും രണ്‍ദീപ് സുര്‍ജെവാലയും രാഹുലുമായി ചര്‍ച്ച നടത്തിയെങ്കിലും അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടില്‍ രാഹുല്‍
More »
തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ ചതിച്ചു; സോഷ്യല്‍ മീഡിയയില്‍ വ്യാപക കാംപയിന്‍ !
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് യന്ത്രത്തെ സംശയത്തിന്റെ മുള്‍മുനയിലാക്കി രാജ്യമാകമാനം വ്യാപക പ്രചരണം. ബിജെപി മുന്നണി ഇവിഎം അട്ടിമറിയിലൂടെയാാണ് വിജയം നേടിയതെന്ന പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ മാറ്റി പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്നാണ് ക്യാംപെയിനില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നത്. സാങ്കേതിക വിദ്യയില്‍
More »
രാഹുല്‍ ഗാന്ധിയും രാജിക്കൊരുങ്ങുന്നു; പിസിസി അധ്യക്ഷന്‍മാര്‍ രാജിവച്ചു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിലെ ഞെട്ടലില്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വം. അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതും തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രിയങ്ക ഗാന്ധി വാധ്രയ്ക്കു നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഇരട്ടിയാക്കി.
സംസ്ഥാനതോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് ഉത്തര്‍ പ്രദേശിയെും
More »
കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനവുമില്ല; അമേഠിയില്‍ രാഹുലിന്‍ ദയനീയ തോല്‍വി
ന്യൂഡല്‍ഹി : ആഞ്ഞുവീശിയ മോദി തരംഗത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപെടുന്ന സാഹചര്യം. ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ ചുരുങ്ങിയത് 54 സീറ്റുകളെങ്കിലും വേണം. എന്നാല്‍ നിലവില്‍ 51 സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുള്ളൂ. ഇതിന് പുറമെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നടത്തിയ
More »
രാജ്യം മൂഴുവനും മോദി തരംഗം; ബിജെപി മുന്നണി രാജ്യം ഭരിക്കും
ന്യൂഡല്‍ഹി : എക്‌സിറ്റ് പോളുകളെ പോലും കടത്തിവെട്ടി രാജ്യമെങ്ങും ബിജെപി മുന്നണിയുടെ ആധിപത്യം. ഹിന്ദി ഹൃദയഭൂമിയാകെ ബിജെപി മുന്നണി കീഴടക്കി.കേരളവും തമിഴ്‌നാടുമൊഴികെ എല്ലായിടത്തും മോദി തരംഗം ആഞ്ഞുവീശി.മധ്യപ്രദേശിലെ 28 സീറ്റുകളിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. രാജസ്ഥാനില്‍ 25 സീറ്റില്‍ 24 എണ്ണത്തിലും ബിജെപി മുന്നിലാണ്.
മഹാരാഷ്ട്രയില്‍ അത്ഭുതകരമായ മുന്നേറ്റമാണ്
More »
സിപിഎമ്മിന് വന്‍ തകര്‍ച്ച; ബംഗാളില്‍ എല്ലായിടത്തും മൂന്നാം സ്ഥാനത്ത്
കൊല്‍ക്കത്ത : ദേശിയതലത്തില്‍ സിപിഎം തകര്‍ന്നടിയുന്നു. ബംഗാളില്‍ എല്ലാ സീറ്റിലും സിപിഎം മുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഏറെ പ്രതീക്ഷയര്‍പ്പിച്ച കേരളത്തിലും ഒരിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മും വന്‍ തകര്‍ച്ചയാണ് ഇത്തവണ നേരിട്ടത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും സിപിഎം. മത്സരിച്ച
More »
എന്‍ഡിഎ 300 കടന്നു, ബിജെപി 240 സീറ്റില്‍ മുന്നില്‍; സോണിയ പിന്നില്‍
524 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ 323 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി ഒറ്റയക്ക് 240 മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. യുപിഎ സഖ്യം 106 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ 92 സീറ്റിലും. 18 മണ്ഡലങ്ങളില്‍ നിന്നും ഫല സൂചനകള്‍ വരാനുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ഉത്തരേന്ത്യന്
More »