ഇനി മണിക്കൂറുകള്‍മാത്രം....ആകാംക്ഷയോടെ രാജ്യം !
രാജ്യം ഇനി ആരുഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍മാത്രം. എക്‌സിറ്റ് പോളുകള്‍ ഭൂരിപക്ഷവും മോദി ഭരണമെന്ന് ആവര്‍ത്തിക്കുമ്പോഴും ഭരണ വിരുദ്ദ വികാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധിയുടേ നേതൃത്വത്തിലുള്ള മുന്നണി. നാളെ രാവിലെ പത്ത് മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും.
വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരം
More »
ഗോ ശാലയിലെ പശുക്കളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; സംഭവം ഉത്തര്‍പ്രദേശില്‍
ലഖ്‌നൗ : അയോധ്യയിലെ ഗോശാലയിലെ പശുക്കകളോട് ലൈംഗീകാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. നവാബ്ഗഞ്ച് സ്വദേശിയാണ് രാജ്കുമാര്‍.കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് സംഭവം. ഇയാളെ ഗോശാല ജീവനക്കാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
ഗോശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഏഴ്
More »
എക്‌സിറ്റ് പോളുകള്‍ ഫലിക്കുമോ?
ന്യൂഡല്‍ഹി- ഏഴു ഘട്ടങ്ങളായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ പൂര്‍ത്തിയാകും. ഇനി എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ തള്ളിച്ചയായിരിക്കും. എല്ലാ ടിവി ചാനലുകളും വിവിധ സര്‍വെ ഏജന്‍സികളുമായി ചേര്‍ന്ന് ഫലം പ്രവചിക്കും. കൂടെ ചൂടേറിയ ചര്‍ച്ചകളും നടക്കും. മേയ് 23-ന് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതു വരെ ഈ പ്രവചനങ്ങള്‍ക്ക
More »
കേരളത്തില്‍ യുഡിഎഫ് തരംഗം; വീണ്ടും മോഡിവരുമെന്ന് എക്‌സിറ്റ് പോളുകള്‍
ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫ് പതിനഞ്ചോളം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ മുന്നേറ്റമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പറയുന്നു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. മോദി തുടരുമെന്ന സൂചനകളാണ് എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും വ്യക്തമാക്കുന്നത്.
ടൈംസ് നൗവും
More »
കാമുകനെ തല്ലാന്‍ ഗുണ്ടാ സംഘത്തെ ഏല്‍പ്പിച്ച വനിതാ ടെന്നീസ് താരം അറസ്റ്റില്‍
ചെന്നൈ : തന്നെ മര്‍ദ്ദിച്ചതിന് പ്രതികാരം ചെയ്യാന്‍ കാമുകന്‍ ക്വട്ടേഷന്‍ കൊടുത്ത യുവ വനിതാ ടെന്നീസ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് വയസ്സിന് താഴയുള്ള പെണ്‍കുട്ടികളുടെ ദേശീയ ചാമ്പ്യനായിരുന്ന വാസവി ഗണേശനാണ് അറസ്റ്റിലായത്.
അമേരിക്കയില്‍ സൈക്കോളജി വിദ്യാര്‍ഥിയായ ഇരുപതുകാരിയായ വാസവിക്കൊപ്പം, വാസവിയുടെ സുഹൃത്തുക്കളായ നുങ്കമ്പാക്കം സ്വദേശി ഗോകുല്‍, അരുമ്പാക്കം
More »
അറുപതിനായിരം രൂപ തിരികെ ചോദിച്ചതിന് യുവതിയെ വെട്ടിനുറുക്കി കക്ഷണങ്ങളാക്കി
യുവതിയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താമസിക്കുന്ന അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍ (36), ഭാര്യ വിക്ടോറിയ മത്തായിസ് (46) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇലട്രോണിക്‌സ് ബിസിനസുകാരിയായിരുന്ന അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ്
More »