ദേശീയം

എടിഎമ്മിലെത്തിയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതോടെ യുവാവ് കുടുങ്ങി
മുംബൈ : എ.ടി.എമ്മില്‍ നിന്നും പണമെടുക്കാനെത്തിയ യുവതിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. യുവാവിന്റെ പ്രകടനം പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച യുവതി വീഡിയോ ദൃശ്യം പോലീസിന് കൈമാറുകയായിരുന്നു. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മില്‍ ഞായാറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സന്ദീപ് കുംഭര്‍കര്‍ (35) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ

More »

ഐഎസ് ഭീകരവാദികള്‍ ഇന്ത്യയിലും പ്രവിശ്യസ്ഥാപിച്ചുവെന്ന് അവകാശ വാദം
ശ്രീനഗര്‍ : ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ ഐ എസ് തീവ്രവാദികള്‍ ഇന്ത്യയിലും പ്രവിശ്യയുണ്ടാക്കിയതായി അവകാശവാദം. ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐ.എസ്. പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഐ.എസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രവിശ്യയ്ക്ക് 'വിലായ ഓഫ്

More »

വിവേചനം കാണിക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏകപക്ഷീയമായ സമീപനം കമ്മീഷന്‍ കൈക്കൊള്ളരുതെന്നും മോദിയുടെയും അമിത്ഷായുടെയും പ്രസ്താവനകളില്‍ നടപടിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദിവാസി പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടുണ്ട്. പ്രസ്താവനയില്‍ ചട്ടലംഘനമില്ലെന്നും വിമര്‍ശിച്ചത്

More »

ഹാരി രാജകുമാരനും ഭാര്യ മേഗനും പിറന്ന കുഞ്ഞിന് മുംബൈയില്‍ നിന്ന് സമ്മാനമായി വെള്ളി ആഭരണങ്ങള്‍ !
മുംബൈ : ചാള്‍സ് രാജകുമാരന് പേരക്കുട്ടി പിറന്നപ്പോള്‍ സമ്മാനങ്ങളുമായി മുംബൈയിലെ ഡബ്ബാവാലകളും. 2003 ല്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയ ചാള്‍സ് രാജകുമാരന്‍ ഡബ്ബാവാലകളെ സന്ദര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. 2005 ഏപ്രിലില്‍ ചാള്‍സിന്റെ രണ്ടാം വിവാഹത്തില്‍ അതിഥികളായി ഡബ്ബാവാലകളുടെ പ്രതിനിധികളായി അവരില്‍ രണ്ടുപേരെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. വധു, കാമില

More »

സാം പ്രിത്രോയുടെ പ്രസംഗം കോണ്‍ഗ്രസിന് പുലിവാലായി; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാനെ തള്ളിപറഞ്ഞ് രാഹുല്‍
ന്യൂഡല്‍ഹി : പ്രവാസികളുടെ കോണ്‍ഗ്രസ് സംഘടനയുടെ നേതാവിന്റെ നാക്കുപിഴ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് ആശങ്ക. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു സാം പിത്രോദ നടത്തിയ പരാമര്‍ശം സിഖ് സ്വാധീനമേഖലകളില്‍ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തില്‍ വ്യാപകമായി ഉപയോഗിച്ചതാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചത്. സിഖ് സ്വാധീനമേഖലയായ ഹരിയാന, ഡല്‍ഹി,

More »

ഭിന്നിപ്പിന്റെ മുഖ്യനേതാവ്; മോദിയെ വിമര്‍ശിച്ച് ടൈം മാഗസിന്‍
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി ലോകപ്രശസ്ത വാര്‍ത്താ പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ കവറില്‍ ഇടം നേടിയിരിക്കുന്നു. ഇത്തവണ സ്തുതിപാഠകരുടെ ലേഖനമല്ല. ഇന്ത്യയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരുടെ മുഖ്യനേതാവായാണ് മോഡി ടൈം അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈഡല്‍ ഇന്‍ ചീഫ് എന്ന വിശേഷണവും മോഡിയുടെ ക്രൗര്യമുഖമുള്ള കവര്‍ ചിത്രത്തോടൊപ്പം

More »

ഇന്ത്യ നടത്തിയ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പട്ടു; തെളിവുകളുമായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക
ന്യൂഡല്‍ഹി : ഇന്ത്യ പാക്കിസ്ഥാന്‍ തീവ്രവാദ ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന്റെ തെളിവുമായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തതക. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 130നും 170നും ഇടയില്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരണവുമായി ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റായ ഫ്രാന്‍സെസ്‌ക മറിനോ രംഗത്തെത്തി. മരണം വരിച്ചവരില്‍ 11 ഭീകര

More »

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി; സുപ്രീം കോടതിക്കുമുന്നില്‍ പ്രതിഷേധം; നിരോധനാജ്ഞ
ഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി തള്ളിയതിന് പിന്നാലെ കോടതിക്ക് മുന്‍പില്‍ പ്രതിഷേധം ശക്തം. യുവതിയുടെ ഭാഗം കേള്‍ക്കാതെയാണ് പരാതി തള്ളിയതെന്നാണ് വനിതാ സംഘടനകളും അഭിഭാഷകരും വ്യക്തമാക്കിയത്. ഇവര്‍ സുപ്രീം കോടതിയുടെ മുന്‍പില്‍ പ്രതിഷേധവുമായി എത്തിയതോടെ കോടതി പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്ത്

More »

മകളുടെ കണ്‍മുപില്‍ വച്ച് അമ്മ എണ്ണൂറ് അടിതാഴ്ച്ചയിലേക്ക് വീണു
മകളുടെ കണ്‍മുന്‍പില്‍ അമ്മ വീണത് 800 അടി താഴ്ചയിലേക്ക്. ശനിയാഴ്ചയാണ് 33കാരിയായ ഗീത മിശ്രയും ഭര്‍ത്താവും രണ്ട് മക്കളും സുഹൃത്തുക്കളുമായി മുംബൈയിലെ മാത്തേരന്‍ ഹില്‍സ്റ്റേഷനില്‍ വിനോദയാത്രയ്ക്ക് എത്തുന്നത്. കളിചിരികള്‍ മാത്രമുള്ള കുടുംബത്തിലേക്ക് അപ്രതീക്ഷിതമായാണ് കണ്ണീരെത്തുന്നത്. ഒമ്പത വയസുകാരി മകള്‍ ചാഹത്ത് അമ്മയുടെ തൊട്ടുപുറകിനാണ് കുന്നിന്റെ മുകളിലേക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions