ദേശീയം

അഭയ കേന്ദ്രത്തിലെ പതിനൊന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടി
ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനും കേസിലെ മുഖ്യപ്രതിയുമായ ബ്രിജേഷ് താക്കൂറും അനുയായികളും ചേര്‍ന്ന് 11ഓളം പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന് സിബിഐ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തി. ഇതിന് കരുത്തേകുന്ന തരത്തില്‍ അഭയകേന്ദ്രത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ എല്ലുകളുടെ കെട്ടുകള്‍ കണ്ടെത്തിയതായും സിബിഐ പറഞ്ഞു. എല്ലാവരെയും ലൈംഗീക

More »

രാഹുല്‍ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തില്‍ പച്ചമുളക് ചിഹ്നവുമായി സരിതാ നായരും പ്രചരണത്തില്‍
അമേഠി : കടുത്ത മത്സരം നടത്തുന്ന അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചരണവുമായി സരിതാ നായരും. പച്ചമുളക് ചിഹ്നത്തിലാണ് സരിതാ നായര്‍ അവിടെ മത്സരിക്കുന്നത്. സരിതയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി

More »

ഫോനി ചുഴലിക്കാറ്റ് ഒറിസാ തീരത്ത് ആഞ്ഞടിക്കുന്നു; പന്ത്രണ്ട് ലക്ഷം പേരെ മാറ്റി താമസിപ്പിച്ചു; ഇന്ത്യന്‍ തീരങ്ങള്‍ ആശങ്കയില്‍; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി : അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഗോപാല്‍പൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് കരതൊടുകയെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

More »

ഇന്ത്യയുടെ കോഹിനൂര്‍ രത്‌നം ഇനി ബ്രിട്ടന് സ്വന്തം; ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായിരുന്ന കോഹിനൂര്‍ രത്‌നം ഇനി ബിട്ടന് സ്വന്തം. യുകെയില്‍ നിന്ന് കോഹിനൂര്‍ രത്നം വീണ്ടെടുക്കണമെന്ന പുനഃപരിശോധനാ ഹര്‍ജി നിരസിച്ച 2017 ലെ വിധിക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളി. ലോകത്തേറ്റവും മൂല്യമേറിയ വസ്തുക്കളിലൊന്നായി ഗണിക്കപ്പെടുന്നതാണ് കോഹിനൂര്‍ രത്‌നം. ഓട് കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ബുദ്ധന്റെ പൂര്‍ണ്ണകായ

More »

ഫാനി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേയ്ക്ക്; ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴയും കാറ്റും
ചെന്നൈ- ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ഫാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീരം ലക്ഷ്യമാക്കി നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 170 കിലോമീറ്റര്‍വരെ വേഗത്തില്‍

More »

ശ്രീലങ്കന്‍ സ്‌ഫോടനം കാസര്‍കോഡ് എന്‍ ഐ എ റെയ്ഡ്; മൊബൈല്‍ ഫോണുള്‍പ്പെടെ പിടിച്ചെടുത്തു
കാസര്‍കോഡ് : ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോഡ് എന്‍ഐഎ റെയ്ഡ്. വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേരുടെ വീട്ടിലാണ് കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി തിങ്കഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു. വിദ്യാനഗര്‍

More »

പൂട്ടിക്കിടന്ന അയല്‍വീട്ടിലെ കുളിമുറിയില്‍ ഏഴുവയസ്സുകാരി കുടുങ്ങിക്കിടന്നത് അഞ്ചു ദിവസം !
ഹൈദരാബാദ് : പൂട്ടിക്കിടന്ന അയല്‍വീടിന്റെ കുളിമുറിയില്‍ കുടുങ്ങിയ ഏഴു വയസ്സുകാരി അഞ്ചു ദിവസത്തിനു ശേഷം രക്ഷപ്പെട്ടു. കുളിമുറിയില്‍ കുടുങ്ങിയ സമയത്ത് പച്ചവെള്ളം മാത്രം കുടിച്ചാണ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തിയത്. തെലുങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ മഖ്താലിലാണ് സംഭവം. ഈ മാസം 20ന് വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന രണ്ടാംക്ലാസുകാരിയായ അഖില കാല്‍വഴുതി

More »

ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണത്തിലെ ഗൂഢാലോചനയില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. റിട്ട.ജസ്റ്റിസ് എ.കെ.പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ സമര്‍പ്പിക്കണം. അന്വേഷണത്തില്‍ പട്നായിക്കിന് വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന്

More »

ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണത്തില്‍ ആശങ്കയറിയിപ്പ് പരാതിക്കാരി; പരാതി ഗൂഢാലോചനയെന്ന് പരാതിക്കാരി
ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗീക ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതി അന്വേഷണ സമിതിയില്‍ അവിശ്വാസം അറിയിച്ച് പരാതിക്കാരി. മുന്‍ ജീവനക്കാരിക്കൂടിയായ പരാതിക്കാരി ഇത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് കത്തയച്ചു. കോടതിയുടെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നവയാണെന്നും, തന്റെ ഭാഗം മകള്‍ക്കാതെയാണ് കോടതിയുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions