സുപ്രീം കോടി ചീഫ് ജസ്റ്റിസിനെതിരെ പീഡനാരോപണം; പരാതിയുമായി മുന്‍ ജീവനക്കാരി
ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി മുന്‍ സുപ്രീം കോടതി ജീവനക്കാരി.
ഇതിന് പിന്നാലെ ഈ വിഷയത്തില്‍ അടിയന്തര സിറ്റിങ് കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. പൊതുതാല്പര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിങ് എന്ന് അറിയിപ്പ് ലഭിച്ചത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിങ് നടക്കുന്നതെന്നാണ് അറിയുന്നത്. ചീഫ്
More »
95 മണ്ഡലങ്ങളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
തമിഴ്നാട്(38), കര്‍ണാടക(14), മഹാരാഷ്ട്ര(10), ഉത്തര്‍പ്രദേശ്(8), അസം(5), ബിഹാര്‍(5), ഒഡിഷ(5), ഛത്തീസ്ഗഢ്(3), ബംഗാള്‍(3), ജമ്മുകശ്മീര്‍(2), മണിപ്പൂര്‍(1),
More »
വോട്ടിന് പണം ഒരു മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കും
ന്യൂഡല്‍ഹി : മണ്ഡലത്തില്‍ പണമിറക്കി വോട്ടുപിടിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കും. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ
More »
പതിമൂന്നാം വയസില്‍ 300 പേര്‍ക്ക് ജോലി നല്‍കി കൊച്ചുമിടുക്കന്‍
മുംബൈ : കളിച്ച് നടക്കേണ്ട ചെറുപ്രായത്തില്‍ സംരംഭക രംഗത്ത് ചുവടുറപ്പിച്ച കൊച്ചുമിടുക്കന്‍. 13ാം വയസ്സില്‍ സ്വന്തം ബിനിനസ് ആരംഭിച്ച് 300ല്‍ അധികം പേര്‍ക്ക് ജോലി നല്‍കിയിരിക്കുകയാണ് മുംബൈ സ്വദേശിയായ തിലക് മെഹ്ത. ലോജിസ്റ്റിക് രംഗത്ത് പേപ്പേഴ്സ് ആന്‍ഡ് പാഴ്സല്‍സ് എന്ന പാഴ്സല്‍ സര്‍വ്വീസ് സ്ഥാപനമാണ് ഈ കുട്ടി സംരഭകന്‍ ആരംഭിച്ചിരിക്കുന്നത്അവധി ആഘോഷിക്കാനായി അമ്മാവന്റെ
More »
തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവിന്റെ ഗോഡൗണില്‍ നിന്ന് പതിനൊന്ന് കോടി പിടിച്ചെടുത്തു
ചെന്നൈ : തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലില്‍ ഡിഎംകെ നേതാവിന്റെ ഗോഡൗണില്‍ നിന്നും 11.53 കോടി പിടിച്ചെടുത്തു. ഡിഎംകെ പ്രവര്‍ത്തകനായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്.
ഡിഎംകെ പാര്‍ട്ടി ട്രഷറര്‍ ദുരൈ മുരുഗന്റെ അടുത്ത അനുയായിയാണ് പൂഞ്ചോലൈ ശ്രീനിവാസന്‍. ദുരൈ മുരുഗന്റെ മകന്‍ കതിര്‍ ആനന്ദ്
More »