ബ്രിട്ടനും അയര്‍ലന്റും സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ ഒരു വീസ മതി
ലണ്ടന്‍ : ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കും അയര്‍ലണ്ടിലേക്കും ഒറ്റ വിസയില്‍ യാത്ര ചെയ്യാം. ബ്രിട്ടനും അയര്‍ലണ്ടും സംയുക്ത വിസ പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേയും ഐറിഷ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡും ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക വിസ കൂടാതെ അയര്‍ലണ്ട്
More »
ബ്രിട്ടനില്‍ മലയാളി കുടിയേറ്റം കൂടുന്നു; കൂടുതല്‍ പ്രവാസികള്‍ യുഎഇയില്‍
തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി തേടിപ്പോയിരിക്കുന്നത് യുഎഇയില്‍. ബ്രിട്ടനില്‍ മലയാളി കുടിയേറ്റം സമീപകാലത്ത് കൂടി. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റല്‍ സ്റ്റഡീസിലെ (സിഡിഎസ്) കെ.സി. സക്കറിയ, എസ്. ഇരുദയ രാജന്‍ എന്നിവര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലെ തിരൂര്‍
More »
ബ്രിട്ടണ്‍ മാറുന്നു; ക്രിസ്ത്യാനികളെക്കാള്‍ മുസ്ലീം കുട്ടികള്‍ വര്‍ധിക്കുന്നു
ലണ്ടന്‍ : യുകെയിലെ പലഭാഗങ്ങളിലും ഇതാദ്യമായി പരമ്പരാഗത മതവിശ്വാസികളായ ക്രിസ്ത്യാനികളെക്കാള്‍ മുസ്ലീം കുട്ടികള്‍ വര്‍ധിക്കുന്നുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിങ്ഹാമില്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഇവിടെ മാത്രമല്ല ബ്രാഡ്‌ഫോര്‍ഡ്, ലെസ്റ്റര്‍ , ലൂട്ടണ്‍ , ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ , സ്ലോ എന്നി നഗരങ്ങളിലും
More »
മലയാളി നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയിലെ കടമ്പ എളുപ്പമാവും
യൂറോപ്പിന് പുറത്തുള്ള ഹോസ്പിറ്റലുകളില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയില്‍ ജോലിനേടാനുള്ള കടുപ്പമേറിയ ടെസ്റ്റുകള്‍ ലഘൂകരിക്കുന്നു. നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലിന്റെയാണ് തീരുമാനം. യൂറോപ്പിന് പുറത്ത് ട്രെയിനിംഗ് നേടുന്ന നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഇനി ക്ലിനിക്കല്‍ ടെസ്റ്റുകളും,
More »