സാന്‍ഫ്രാന്‍സിസ്‌കോയില്‍ 70 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടു
വാഷിങ്ടണ്‍ : സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് 70ഓളം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി.ഇന്ത്യന്‍ കോണ്‍സുലേറ്റിന് വേണ്ടി വിസയും പാസ്‌പോര്‍ട്ടും സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയിരിക്കുന്നത്.
മോഷണം പോയ പാസ്‌പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍
More »