കന്യാസ്ത്രീകളുടെ മാതാപിതാക്കള്‍ക്ക് വീടിനായി ഇതുവരെ 705 പൗണ്ട് ലഭിച്ചു
രണ്ടുമക്കള്‍ കന്യകസ്ത്രീകളായ ഒരു കുടുബത്തിലെ മാതാപിതാക്കള്‍ക്ക് വീടുപണിതു നല്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട് ലഭിച്ചു . വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .വിശദമായ സ്റ്റേറ്റ്മെന്റ് അറിയാവുന്ന
More »
യുക്മ -മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ ലോഗോ പ്രകാശനം ചെയ്തു
യുക്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യുക്മയും മാഗ്‌നാവിഷന്‍ TV യും ചേര്‍ന്നു സംഘടിപ്പിക്കുന്ന യുക്മ - മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബര്‍ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറില്‍ വെച്ചു നടത്തപ്പെട്ടു. ദേശീയ കലാമേളയുടെ പ്രധാന വേദിയില്‍ പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി യുക്മ ദേശീയ
More »
സാംസ്‌കാരികമായി ഐക്യപ്പെടാന്‍ യുകെ മലയാളികളെ ആഹ്വനം ചെയ്ത് സീതാറാം യെച്ചൂരി
ബോണ്‍മൗത്ത് : ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ആഘോഷം ഡോര്‍സെറ്റ് കൗണ്ടിയിലെ ബോണ്‍മൗത്തില്‍ സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം മുന്‍ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന
More »