ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ സംഗീത സന്ധ്യ ശനിയാഴ്ച
ഈസ്റ്റ്ഹാം : ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്ററി നയിക്കുന്ന സംഗീത സന്ധ്യ ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ചാഡ്‌വെല്‍ ഹീത്ത് ഒയാസിസ് സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ ഹെന്ററിയോടൊപ്പം യുകെ ക്രൈസ്തവ മലയാളി സമൂഹത്തിനു സുപരിചതരായ ടിനി ജിജി, ഗിഫ്റ്റി മാത്യു, നിജി അഗസ്റ്റിന്‍ ഉള്‍പ്പെടുന്ന ഗായകര്‍ ഈ സംഗീത സന്ധ്യ കൂടുതല്‍ മികവുറ്റതാക്കി
More »
'പൊന്നോണം 2019 'അതിവിപുലമായ ഓണാഘോഷങ്ങളുമായി മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ
നാട്ടിലെ പോലെ ഓണത്തെ വരവേല്‍ക്കുവാനായി ഇക്കൊല്ലവും ലണ്ടനില്‍ 'പൊന്നോണം 2019 'അതിവിപുലമായി കൊണ്ടാടുകയാണ് മലയാളി അസ്സോസിയേഷന്‍ ഓഫ് ദി യു.കെ .
അരനൂറ്റാണ്ടോളമായി തുടര്‍ന്നുപോരുന്ന കെങ്കേമമായിട്ടുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ സദ്യയാണ് പ്രഥമഘട്ടമായി ആഗസ്റ്റ് 31 ന് , 'ഈസ്‌ററ് ഹാം ട്രിനിറ്റി സെന്ററി'ല്‍അരങ്ങേറുന്ന പൊന്നോണ സദ്യ 2019 .
തലേന്ന് വെള്ളിയാഴ്ച്ച കാലത്തു മുതല്‍
More »
യുക്മ കേരളാപൂരം വള്ളംകളി 2019 ആറാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. യുകെയില്‍ എമ്പാടുമുള്ള വള്ളം കളി പ്രേമികളുടെ സംഗമ ഭൂമിയാവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു
യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത്
More »
യുക്മ കേരളാപൂരം വള്ളംകളി 2019 അഞ്ചാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്.
ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും
എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.
യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍
More »
യുക്മ കേരളാപൂരം വള്ളംകളി 2019 നാലാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് നാലുദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയുംഎതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.
പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്‌സുകളിലായി
More »