ബാന്‍ബറി മലയാളി അസോസിയേഷന് നവ നേതൃത്വം
ഐ.എം.എ ബാന്‍ബറി അസോസിയേഷന്‍ ഭാരവാഹികളായി ജിസ്‌മോന്‍ സേവ്യര്‍(പ്രസി.), ബിന്ദുബെന്നി(വൈസ് പ്രസി.), ജിനേഷ് കുന്നേല്‍(സെക്ര.), ജെയ്‌നി ജേക്കബ്ബ് (ജോ :സെക്ര.), സനോജ് തോമസ്(ഖജാ.), പ്രതീഷ് വാണിയന്‍ (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), ശൈലേഷ് കുമാര്‍, ജിന്‍സി ജോസഫ്, ബിക്കു എബ്രഹാം, (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്), ചാര്‍ലി മാത്യു, സജിമോന്‍ സേത്തൂ (യുക്മ പ്രതിനിധി),ബോസ് ജോസ്, സജുസ്‌കറിയ, വിജില്‍ വില്‍സണ്‍,
More »
എസ്എംഎ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം അവിസ്മരണീയമായി
ഗ്ലാസ്‌ഗോ : സ്‌കോട്‌ലന്‍ഡ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം പുതുമകളോടെ ആഘോഷിച്ചു.എസ്എംഎ14 - ാം വയസ്സിലേക്കു പ്രവേശിക്കുന്ന, സാഹചര്യത്തില്‍ മരം കോച്ചുന്ന -3 തണുപ്പ് കാലാവസ്ഥയിലും സ്‌കോട്‌ലന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഒഴുകിയെത്തിയ നൂറുകണക്കിന് പേര് പങ്കെടുത്തു.
സ്‌കോട്‌ലന്‍ഡിലെ മികവുറ്റ സര്‍ഗ വാസനകളുടെ നിലവിളമായ , കലാ പ്രതിഭകള്‍ അണിനിരന്ന , ഗാനമേള,
More »
രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഐഒസി ശക്തമായി പ്രതിഷേധിച്ചു
ലണ്ടന്‍ : കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യില്‍ ഐഒസി യുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകനായി നിറഞ്ഞു നില്‍ക്കുന്ന ജനകീയ നേതാവിനെ
More »
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
എസക്‌സ് : കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ
More »
തൃശ്ശൂര്‍ ജില്ലാ സംഗമം ബെല്‍ഫാസ്റ്റില്‍ അവിസ്മരണീയമായി
ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ
More »