à´ªàµà´¨àµà´¨à´®à´Ÿà´¯à´¾à´µà´¾à´¨àµâ€ à´’à´°àµà´™àµà´™à´¿ മാനàµâ€à´µàµ‡à´´àµâ€‹à´¸àµ തടാകം; à´¯àµà´•àµà´® 'കേരളാ പൂരം' ഇനàµà´¨àµ
യു.കെയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2022' സംഘടിപ്പിച്ചിരിക്കുന്ന ഇന്ന് (ശനിയാഴ്ച) മാന്‍വേഴ്‌സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍ ഒരുങ്ങി. കേരളാ പൂരത്തില്‍ പങ്കെടുക്കുമെന്നറിയിച്ച സെലിബ്രിറ്റി ഗസ്റ്റുകള്‍ എല്ലാവരും എത്തിച്ചേര്‍ന്നു. ഉണ്ണി മുകുന്ദന്‍, വിഷ്ണു എന്നിവരെ ലണ്ടനില്‍ യുക്മ ലണ്ടന്‍ കോര്‍ഡിനേറ്ററും വള്ളംകളിയുടെ ജനറല്‍ കണ്‍വീനറുമായ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നും പുരയിടവും ചേര്‍ന്ന് സ്വീകരിച്ചു. പിന്നണി ഗായിക മാളവിക അനില്‍കുമാറിനെ മുന്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയും സ്വീകരിച്ചു. മലയാളിയുടെ രുചിക്കൂട്ട് ലോകത്തിന് മുന്നില്‍ സ്‌നേഹത്തില്‍ ചാലിച്ച് വിളമ്പുന്ന ഷെഫ് പിള്ള നേരത്തേ തന്നെ യുക്മയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്നിരുന്നു.
തടാകത്തിന് ചുറ്റുമുള്ള
More »
à´¯àµ.കെയിലെ 'പൂരങàµà´™à´³àµà´Ÿàµ† പൂര'à´¤àµà´¤à´¿à´¨àµ അഴകേകാനàµâ€ മെഗാ à´«àµà´¯àµ‚à´·à´¨àµâ€ ഡാനàµâ€à´¸àµ
ഓഗസ്റ്റ് 27 ശനിയാഴ്ച ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ കേരളാപൂരം 2022' വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സുമായി ബ്രിട്ടന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്. 2019ല്‍ നടന്ന വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെട്ട മെഗാതിരുവാതിര വന്‍വിജയമായിരുന്നു. യുക്മ സംഘടിപ്പിച്ച 2019 ലെ മൂന്നാമത് വള്ളംകളി വേദിയില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് മുന്‍ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോയുടെയും സെലിന സജീവിന്റെയും നേതൃത്വത്തില്‍ അണിഞ്ഞൊരുങ്ങിയത്. അതില്‍ പങ്കെടുത്തവരും പുതിയതായി യു.കെയില്‍ എത്തിച്ചേര്‍ന്നവരുമായ യുകെ മലയാളി വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇത്തവണ സംഘടിപ്പിക്കുന്ന
More »