സ്വര്‍ണ്ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ISO അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറും കൂടുതല്‍ വിശാലതയോടെ കോഴിക്കോട് റോഡിലൂടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഷോറൂമിന്റേയും ഡോ ബോബി ചെമ്മണൂര്‍ ഡയ്മണ്ട് സെക്ഷന്റേയും ഉത്ഘാടനം നിര്‍വ്വഹിച്ചു.തിരഞ്ഞെടുക്കപ്പെട്ട നിരവധി കുടുംബങ്ങളിലെ കാന്‍സര്‍ രോഗികള്‍,വൃക്ക രോഗികള്‍,അംഗ പരിമിതര്‍ എന്നിവര്‍ക്കുള്ള ധന സഹായം ഉത്ഘാടന വേദിയില്‍ വച്ച് ഡോ ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു.
916 സ്വര്‍ണാഭരണങ്ങളുടേയും ഡയ്മണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോകതാക്കളെ കാത്തിരിക്കുന്നത്.ഉത്ഘാടനം പ്രമാണിച്ച് BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്മാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി.,ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്.കൂടാതെ ഉത്ഘാടന മാസത്തില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്‌സിനും മറഡോണ ഗോള്‍ഡ് പാര്‍ട്ണറാകാന്‍ അവസരമുണ്ട്.