ഡോ ബോബി ചെമ്മണൂരിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രേഷ്ഠ കാരുണ്യ പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.