ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 'വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 ' ഡോ ബോബി ചെമ്മണൂര്‍ തൃശൂര്‍ ശോഭാ സിറ്റിയില്‍ ഉത്ഘാടനം ചെയ്തു. സിനിമാ താരം വികെ ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു. മെയ് 7 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ നിരവധി ആനുകൂല്യങ്ങളുണ്ട്. വജ്രാഭരണങ്ങള്‍ക്കു 50 ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു.
5 ലക്ഷം രൂപയ്ക്കു മുകളിലുള്ള വജ്രാഭരണ പര്‍ച്ചേഴ്‌സിന് മുകളിലുള്ളവര്‍ക്കു ഐ ഫോണ്‍ സമ്മാനം. 22 കാരറ്റ് പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കു പവന് ആയിരം രൂപ കൂടുതലായി ലഭിക്കുന്നത് കൂടാതെ എല്ലാ ഡയമണ്ട് പര്‍ച്ചേഴ്‌സിന് ഒപ്പം ഗോള്‍ഡ് കോയിന്‍ സൗജന്യമായി നല്‍കുന്നു. കൂടാതെ ഫെസ്റ്റ് സന്ദര്‍ശിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സൗജന്യ സ്വര്‍ണ സമ്മാനം ഉണ്ടായിരിക്കും.