ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാ ഫെസ്റ്റിവല്‍ ബമ്പര്‍ നറുക്കെടുപ്പ് ; വിജയികളെ പ്രഖ്യാപിച്ചു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ നല്ലളം സ്വദേശിനിയായ രാജി അനില്‍കുമാര്‍ ബമ്പര്‍ സമ്മാനമായ റെനോള്‍ട്ട് ക്വിഡ് കാര്‍ സ്വന്തമാക്കി. കൂടാതെ മല്ലിക കോഴിക്കോട്, ജിനിടോമി മണ്ണാര്‍കാട് ,ആഷ ജോസഫ് തൃശൂര്‍ ,സാജിത എടക്കര, കമലമ്മ മഞ്ചേരി, നജീറ കണ്ണൂര്‍ , പ്രസന്നന്‍ കൊട്ടാരക്കര,പാര്‍വതി പാലക്കാട്, അസ്മ കോഴിക്കോട്, അരുണ്‍ ബാബു കുറ്റിയാടി, നസീമ തലശേരി,ജിത്തു ഏറ്റുമാനൂര്‍ , ഷിഫാനത്ത് ബത്തേരി, മുഹമ്മദ് അന്‍സാര്‍ കോയമ്പത്തൂര്‍ , വര്‍ഷിണി പ്രേംനാഥ് ഊട്ടി,സുരേഷ് കൊയിലാണ്ടി, മുഹമ്മദ് ചാവക്കാട്,അനീഷ് കട്ടപ്പന, സുബൈദ കാഞ്ഞിരപ്പള്ളി, ശോഭന തരൂര്‍ ,വേണുഗോപാല്‍ ഒറ്റപ്പാലം, സംഗീത കല്‍പ്പറ്റ, നിഹാല്‍ ചെമ്മാട്, ജീന പി ജോര്‍ജ്ജ് വടകര, ജോസഫ് സെലസ്റ്റിന്‍ അങ്കമാലി എന്നിവര്‍ ടൂവീലറുകള്‍ക്ക് അര്‍ഹരായി.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions