കുവൈറ്റ്‌സിറ്റി: കുവൈറ്റിലെപ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ബോബി ഫാന്‍സ് & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ രൂപീകൃതമായി.
ഷാബു ആന്റണി, സൈനൂദ്ദീന്‍ മക്തും, റംഷിദ് കെ.പി. എന്നിവരാണ് കുവൈറ്റ് ചാപ്റ്ററിന്റെ ഭാരവാഹികള്‍.
ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് റയീസ് എന്ന പ്രവാസി മലയാളിക്കുള്ള ചികിത്സാസഹായാധനം ഡോ ബോബി ചെമ്മണൂര്‍ കൈമാറി.