തൃശൂര്‍ ഊരളം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റലിന്റേയും വെബ്‌സൈറ്റ് ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.