ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം ,ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു.നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 മഹാഭാഗ്യശാലികള്‍ക്ക് മാരുതി ആള്‍ട്ടോ കാറുകളാമ് ലഭിക്കുന്നത്.കൂടാതെ പത്തു വാഷിങ് മെഷീനുകള്‍,പത്തു സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും പത്തു ഭാഗ്യശാലികള്‍ക്ക് വേള്‍പൂള്‍ റഫ്രിജറേറ്ററും നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു.
പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേയ്‌സിനൊപ്പം ഗോള്‍ഡ് കൊയിന്‍ സമ്മാനമായി ലഭിക്കുന്നത് കൂടാതെ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേസിനും ഐഫോണും സമ്മാനമായി നേടാവുന്നതാണ്.
ഓഫര്‍ കാലാവധി 2017 നവംബര്‍ 15 വരെയായിരിക്കുമെന്നും നറുക്കെടുപ്പ് നവംബര്‍ 20ന് നടത്തുന്നതാണെന്നും ഓണം വരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂര്‍ അറിയിച്ചു.