ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ ഓടി യുണീക്ക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ആയ ഡോ ബോബി ചെമ്മണൂരിനു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 'മനുഷ്യ സ്‌നേഹി അവാർഡ്' സമ്മാനിച്ചു.