റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂര്‍ ഡോ സി എം അബൂബക്കറില്‍ നിന്ന് ഏറ്റുവാങ്ങി. പത്മശ്രീ ഗുരു ചേമഞ്ചേരി, കുഞ്ഞിരാമന്‍ നായര്‍ ,Rtn,M.DGN എ കാര്‍ത്തികേയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.