ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഫൗണ്ടേഷന്റെ അംഗത്വ സര്‍ട്ടിഫിക്കറ്റ് ശ്രീലങ്കന്‍ ഗമിനി ജയവിക്രമ പെരേരയില്‍നിന്നും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്‍ട്സ്മാനും വ്യവസായിയുമായ ഡോ ബോബി ചെമ്മണൂര്‍ സ്വീകരിച്ചു. ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി രാജ മോഹന്‍ ,സെക്രട്ടറി രാജേഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.