പുനര്‍ജീവന്‍ മനുഷ്യസ്നേഹി പുരസ്കാരം ഡോ ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു
പ്രഥമ പുനര്‍ജീവന്‍ മനുഷ്യസ്നേഹി പുരസ്കാരം ഡോ ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു. ഫാ വര്‍ഗീസ് കരിപ്പേരിയാണ് പുരസ്കാരം സമ്മാനിച്ചത്. മാത്യൂസ് ചുങ്കത്ത്, ഫാ രഞ്ജിത്ത് പുളിയ്ക്കല്‍ ,സിസ്റ്റര്‍ പാസി എന്നിവര്‍ സംബന്ധിച്ചു.