തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി ഡോ ബോബി ചെമ്മണൂര്‍ പ്രഭാഷണം നടത്തി. തൃശൂര്‍ സബ് കളക്ടര്‍ ഡോ റെനു രാജു ഐഎഎസ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം എ ആന്‍ഡ്രൂസ്, ചെസ്റ്റ് സൂപ്രണ്ട് ഡോ ഷഹന കാദര്‍, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ശോഭന എന്നിവര്‍ സംസാരിച്ചു.