മേമന്‍സ് ചേറ്റുവയുടെ സ്‌നേഹ ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു
മേമന്‍സ് ചേറ്റുവയുടെ സ്‌നേഹ ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു. അനീഷ് ജി മേനോന്‍ (സിനി ആര്‍ട്ടിസ്റ്റ്) ബേബി മീനാക്ഷി എന്നിവരും വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.