തൃശൂര്‍ : പ്രളയത്തില്‍ ആലപ്പാട് മേഖലയില്‍ ഒറ്റപ്പെട്ടുപോയ 400 പേരില്‍ ഇരുനൂറോളം പേരെ
ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഹെല്‍പ് ഡെസ്ക് 2 ബോട്ടുകളിലായി സുരക്ഷിതമായി കരയിലെത്തിക്കുകയും അവര്‍ക്കു അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. പ്രായമായവരെയും കുട്ടികളെയും രക്ഷിക്കാന്‍ ഡോ. ബോബിയും മുന്നിട്ടിറങ്ങി.