പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണ്‍ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തില്‍ നിന്ന് സമാഹരിച്ച പത്തുലക്ഷം രൂപയുടെ ചെക്ക് ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഗ്രൂപ്പിന്റെ പി ആര്‍ ഒ ജോജി എം ജെ യും ഒപ്പമുണ്ടായിരുന്നു.