ബിസിനസ്‌

5 സ്റ്റാര്‍ സൗകര്യത്തോടെ 5 വര്‍ഷത്തേക്ക് സൗജന്യമായി താമസിക്കാന്‍



ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ടൂറിസം രംഗത്തേക്ക് ചുവട് വെക്കുന്നു.ഇതിന്റെ ഭാഗമായി ആരംഭിച്ച ഓക്‌സിജന്‍ റിസോര്‍ട്‌സ് ടൈംഷെയര്‍ കമ്പനിയുടെ സോഫ്റ്റ് ലോഞ്ച് തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. നിലവില്‍ മാര്‍ക്കറ്റില്‍ 2 ലക്ഷം മുതല്‍ 18 ലക്ഷം രൂപവരെ ഈടാക്കുന്ന ടൈംഷെയര്‍ ഇപ്പോള്‍ ക്ലബ്ബ് ഓക്‌സിജനില്‍ 60,000 രൂപമുതല്‍ ലഭ്യമാണ്. ഈ സ്‌പെഷ്യല്‍ പാക്കേജിലൂടെ സാധാരണക്കാര്‍ക്കും 5 സ്റ്റാര്‍ സൗകര്യത്തോടുകൂടി 5 മുതല്‍ 10 വര്‍ഷം വരെ ഓക്‌സിജന്‍റിസോര്‍ട്ടുകളില്‍ സൗജന്യമായ് താമസിക്കാന്‍ സാധിക്കുന്നു. ഇപ്പോള്‍ 3 മാസത്തെ ലോഞ്ച് ഓഫര്‍ പ്രമാണിച്ച് മെമ്പര്‍ഷിപ്പിന് തത്തുല്യമായ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍നല്‍കുന്നതുകൊണ്ട് മെമ്പര്‍ഷിപ്പും സൗജന്യമായിരിക്കും. ഇപ്പോള്‍ ഊട്ടി , മൂന്നാര്‍, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളാണ് ഓക്‌സിജന്‍ റിസോര്‍ട്ടുകള്‍ ആരംഭിച്ചിരിക്കുന്നത്.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലൂടെയും ചെമ്മണൂര്‍ ക്രെഡിറ്റ്‌സ്ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ 130 ശാഖകളിലൂടെയും മെമ്പര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നു.

  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions