കേരളകൗമുദി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റിന്റെ ഉത്ഘാടന ചടങ്ങില്‍ പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഡോ ബോബി ചെമ്മണൂരിനെ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ആദരിച്ചു. മോയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേശ്വര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.