ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂരിനെ വര്‍ക്കല- ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ആദരിച്ചത്.