ദേശീയം

എക്‌സിറ്റ് പോളുകള്‍ ഫലിക്കുമോ?

ന്യൂഡല്‍ഹി- ഏഴു ഘട്ടങ്ങളായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ പൂര്‍ത്തിയാകും. ഇനി എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ തള്ളിച്ചയായിരിക്കും. എല്ലാ ടിവി ചാനലുകളും വിവിധ സര്‍വെ ഏജന്‍സികളുമായി ചേര്‍ന്ന് ഫലം പ്രവചിക്കും. കൂടെ ചൂടേറിയ ചര്‍ച്ചകളും നടക്കും. മേയ് 23-ന് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതു വരെ ഈ പ്രവചനങ്ങള്‍ക്ക കാതോര്‍ത്തിരിക്കുകയാണ് വോട്ടര്‍മാരും പാര്‍ട്ടികളും.
എന്താണ് എക്സിറ്റ് പോള്‍?
വോട്ടു രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ പ്രതികരണത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഫല പ്രവചനമാണിത്. വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടുകല്‍ സത്യസന്ധമായി വെളിപ്പെടുത്തുന്നു എന്ന ധാരണയിലാണ് സര്‍വെ നടത്തുന്നത്. പലപ്പോഴും ഔദ്യോഗികമായ ഫലവും എക്സിറ്റ് പ്രവചനങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളില്‍ പ്രവചനം ഏറെക്കുറെ ഫലിക്കാറുമുണ്ട്.
1998 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫല പ്രചനങ്ങളുടെ ഒരു താരതമ്യമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് തയാറാക്കിയ ഈ ചിത്രത്തില്‍ (താഴെ) നല്‍കിയിരിക്കുന്നത്.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions