അസോസിയേഷന്‍

വാറ്റ്‌ഫോര്‍ഡില്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലബ്

വാറ്റ്‌ഫോര്‍ഡ്, വേര്‍ഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലാസ് ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും വാറ്റ്‌ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ടു 3 മണി വരെ നടക്കും. മൂന്നു വര്‍ഷമായി സ്ഥിരമായി നടത്തിവരുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലാസ്സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പല മതങ്ങളില്‍ ഉള്ള കുട്ടികള്‍ പങ്കെടുക്കുന്നു.പതിവു പോലെ ഈ വര്‍ഷവും 3 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവശനം തികച്ചും സൗജന്യം ആയിരിക്കും. ഫ്രീ ലഞ്ചും സ്‌നാക്‌സും നല്‍കുന്നു.

കുട്ടികള്‍ക്കായുള്ള ഗെയിംസ്, ലൈവ് മുസിക്, കോരിയൊഗ്രാഫി കൂടാതെ മറ്റു പല അക്റ്റിവിറ്റീസും ഉണ്ടായിരിക്കും.

വിലാസം : Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

പ്രിസ്സില്ല ജോണ്‍സണ്‍ 07982933690, സുബി പ്രിന്‍സ് 07538709741, അക്‌സാ മിതുന്‍ 07853925813.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions