അസോസിയേഷന്‍

യുകെകെസിഎ ബാഡ്മിന്റണില്‍ വിജയക്കൊടി പാറിച്ചു വീണ്ടും സ്റ്റോക്ക് ഓണ്‍ ട്രെന്റ്

ലെസ്റ്ററില്‍ നടന്ന എട്ടാമത് യുകെകെസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയക്കൊടി പാറിച്ചു സ്റ്റോക്ക് ക്നാനായ യൂണിറ്റ്. നാല്‍പ്പതോളം യൂണിറ്റുകളില്‍ നിന്ന് 80 ലേറെ ടീമുകള്‍ മത്സരിച്ചപ്പോള്‍ തങ്ങളുടെ ആധിപത്യം വിട്ടുകൊടുക്കാതെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്നാനായ ടീമിന്റെ ടീം സ്പിരിറ്റ് വേറിട്ട് നിന്നു.

പുരുഷ ഡബിള്‍സില്‍ ഒന്നാം സ്ഥാനം തുടര്‍ച്ചായി എട്ടാം തവണയും നിലനിര്‍ത്തി. സിബുവും അനീഷും സ്മാഷുകള്‍ കൊണ്ട് കാണികളെ ആവേശം കൊള്ളിച്ചപ്പോള്‍ വിജയം കൈപ്പിടിയില്‍ ഒതുങ്ങി. സ്ത്രീകളുടെ ഡബിള്‍സില്‍ ഒന്നാം സ്ഥാനം മിന്നല്‍പിണര്‍പ്പിലൂടെ സ്വന്തമാക്കി മിനി ജെയിംസ്, ലിനു സജിനും ആവേശമായി. രണ്ടാം സ്ഥാനവും വിട്ടുകൊടുത്തില്ല. ബിന്‍സി സിബു ആന്റ് ബിജി അനിഷ് ടീം രണ്ടാം സ്ഥാനം നേടി

മിക്സഡ് ഡബിള്‍സില്‍ സിബു ആന്റ് ഫ്ളവ്യ, മൂന്നാം സ്ഥാനം പ്രിന്‍സ് ആന്റ് ശില്‍പ എന്നിവരും നേടി. അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം ഫ്ളാവിയ ആന്റ് ശില്‍പയും അണ്ടര്‍ 16 ആണ്‍കുട്ടികളുടെ മത്സരത്തില്‍ നാലാം സ്ഥാനം റിയാന്‍ റോബിന്‍ ആന്റ് റുയാന്‍ പ്രിന്‍സ് ടീം സ്റ്റോക്ക് യൂണിറ്റിന്റെ ഓവറോള്‍ നേട്ടത്തിന് കാരണമായി മാറി. വിജയികളെ ഭാരവാഹികള്‍ അനുമോദിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions