അസോസിയേഷന്‍

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‌ പുതുനേതൃത്വം

മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്(MKCA) യൂണിറ്റ് ഭാരവാഹികളായി. പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍ , വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സായി ഷീബ സിറില്‍, ആന്‍സി ജോയി, അഡൈ്വസര്‍ ജിജി അബ്രഹാം, ജിജോ കിഴക്കേക്കാട്ടില്‍ , വിമണ്‍സ് ഫോറം പ്രതിനിധികളായി ജെസി ബൈജു, പ്രീതി ജോമോന്‍ എന്നിവര്‍ 2020-2021 കാലഘട്ടത്തിലേയ്ക്കുളള ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions