അസോസിയേഷന്‍

കരുത്തുറ്റ നേതൃത്വവുമായി കെറ്ററിംഗ് വെല്‍ഫെയര്‍ മലയാളി അസോസിയേഷന്‍

യു കെ യിലെ കെറ്ററിങ്ങിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശക്തമായ പ്രസ്ഥാനം കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ( KMWA )പുതിയ നേതൃത്തെ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.

ഉജ്വലമായ ക്രിസ്തുമസ് ആഘോഷമാണ് കെറ്ററിംഗില്‍ നടന്നത് ,വരും വര്‍ഷത്തേക്കു സംഘടനയെ നയിക്കുന്നതിനുവേണ്ടിപ്രസിഡണ്ട് സിബു ജോസഫ് വൈസ് പ്രസിഡണ്ട് മനോജ് മാത്യു ,സൈബു തോമസ് സെക്രെട്ടറി ,ഷിന്‍സന്‍ ലുക്ക് ജോയിന്റ് സെക്രെട്ടറി ,പ്രബീഷ് സദാശിവന്‍ ട്രഷര്‍ ജോയിന്റ് ട്രഷര്‍ അനീഷ് തോമസ് ,സ്‌പോര്‍ട്‌സ് കോഡിനെറ്റെര്‍ റോമി തോമസ് ,പി ആര്‍ ഒ ,സോബിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് തിരഞ്ഞെടുത്തത് ഇതോടൊപ്പം 25 അംഗ കമ്മറ്റിയംഗങ്ങളേയും 10 ആര്‍ട്‌സ് കോഡിനേറ്റമാരെയും തെരഞ്ഞെടുത്തു .ഈവര്‍ഷം ഒട്ടേറെ നൂതനമായ പരിപാടികളുമായി കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍പോട്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു .

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions