അസോസിയേഷന്‍

വീ ഷാല്‍ ഓവര്‍ കം ലൈവില്‍ ഞായറാഴ്ച എം ജയചന്ദ്രനും പ്രീതി വാര്യറും

ഈ ലോക്ക്‌ഡൌണ്‍ കാലത്ത് പ്രവാസി മലയാളികളുടെ മനസ്സിന്റെ സ്വാന്തനമായി മാറിയിരിക്കുകയാണ് കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന 'വീ ഷാല്‍ ഓവര്‍ കം' എന്ന പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടി. നിരവധി പ്രമുഖരായ കലാകാരന്‍മാരാണ് ദിവസം തോറുമുള്ള ഈ ലൈവ് പരിപാടിയില്‍ അതിഥികളായി എത്തുന്നത്.

വീ ഷാല്‍ ഓവര്‍ കം ലൈവില്‍ നാളെ ഞായറാഴ്ച അതിഥിയായി എത്തുന്നത് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ആണ്. യുകെ സമയം വൈകുന്നേരം നാലുമണി മുതല്‍ സംഗീതത്തെക്കുറിച്ചുള്ള സംസാരവും പാട്ടുമൊക്കെയുമായി എം ജയചന്ദ്രന്‍ വീ ഷാല്‍ ഓവര്‍ കം ലൈവില്‍ ഉണ്ടായിരിക്കും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് 'വീ ഷാല്‍ ഓവര്‍ കം' മ്യൂസിക്കല്‍ ലൈവ് പരിപാടി അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച പ്രീതി വാര്യയര്‍ ആണ് .

പ്രതിദിന ലൈവ് കാണുന്നതിനായി താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.facebook.com/We-Shall-Overcome-100390318290703/

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions