അസോസിയേഷന്‍

ന്യൂകാസില്‍ മലയാളികള്‍ക്ക് അഭിമാനമായി എലിസബത്ത് സ്റ്റീഫന്‍

ഇടുക്കി കട്ടപ്പന സ്വദേശി എലിസബത്ത് സ്റ്റീഫന്‍ ന്യൂറോളജിയില്‍ ഡോക്ടറേറ്റ് നേടി ന്യൂകാസില്‍ മലയാളിസമൂഹത്തിനു ആകെ അഭിമാനമായിമാറി. എലിസബത്ത് കട്ടപ്പന അഞ്ചന്‍കുന്നത് കുടുംബാംഗമാണ് ,പിതാവ് സ്റ്റീഫന്‍ മാതാവ് ജെസ്സി എന്നിവര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു കെയിലെ ന്യൂ കാസിലിലേക്കു കുടിയേറിയവരാണ് എലിസബത്തിന്റെ സഹോദരി ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനു പഠിക്കുന്നു .എലിസബത്ത് ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജോലി നോക്കുന്നു, ഭര്‍ത്താവു ലിബിന്‍ ജോര്‍ജ് ,

എലിസത്തിനെ ആദരിച്ചുകൊണ്ടു ONAM ( ഔര്‍ ന്യൂകാസില്‍ അസോസിയേഷന്‍ ഓഫ് മലയാളിസ് ) പ്രസിഡന്റ് സജി സ്റ്റീഫന്‍ ഉപഹാരം നല്‍കി . എലിസബത്തും കുടുംബവും ONAM മലയാളി അസോസിയേഷനില്‍ തുടക്കം മുതല്‍ ഉള്ള അംഗമാണ് അസോസിയേഷന്റെ എല്ലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു .ഇത്തരത്തില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ സമൂഹത്തിനു പ്രചോദനമാണെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions