കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കല്‍പ്പറ്റ മുന്‍സിപ്പാലിക്ക് ബോബി ഫാന്‍സ് കല്‍പ്പറ്റ യൂണിറ്റ് സൗജന്യ സേവനത്തിനായി ആംബുലന്‍സ് കൈമാറി. ബോബി ഫാന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഹര്‍ഷലാണ് കല്‍പ്പറ്റ മുന്‍സിപ്പിലാറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടിയ്ക്ക് ആംബുലന്‍സ് കൈമാറിയത്.