അസോസിയേഷന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം ' സെമിനാര്‍ 6ന്

ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം' സെമിനാര്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍. യുകെ യിലെ ഫിനാന്‍ഷ്യല്‍ മേഖലയില്‍ നിരവതി വര്‍ഷത്തെ പരിചയമുള്ള ബ്രിസ്റ്റോളില്‍ താമസിക്കുന്ന പ്രസാദ് ജോണ്‍ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ലി യു എം സി ഭാരവാഹികള്‍ ഹാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വെസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയനും, സ്‌പോര്‍ട്‌സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവില്‍ വന്നു.

ജൂലൈ മാസം നടന്ന 'ഹെല്‍ത്ത് അന്റ് വെല്‍ബെയിങ് ' സെമിനാര്‍ നിരവതി മലയാളികളുടെ അഭ്യര്‍ത്ഥന മാനിച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും,ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് കോര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ നന്ദി പറഞ്ഞു. ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള, യൂറോപ്പ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഈ പ്രോഗ്രാം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു കാണാവുന്നതാണ്.
https://youtube.be/rJyjAN7YG7c


കൂടുതല്‍ വിവരംങ്ങള്‍ക്ക് www.wmcuk.org
ഭാരവാഹികളുമായി ബന്ധപ്പെടുക.


ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ 07470605755.


പ്രസിഡന്റ് സൈബിന്‍ പാലാട്ടി 07411615189.


ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.


'ഫിനാന്‍ഷ്യല്‍ ഫ്രീഡം ' സെമിനാറില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

6/8/2021 6 pm UK time

10.30 pm Indian time.


https://us02web.zoom.us/j/84115711426?pwd=aHRITEtjUnFzYUdZbDBnY2pDeEdsdz09


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions