അസോസിയേഷന്‍

ഇടുക്കി ചാരിറ്റി യുകെ സമാഹരിച്ച തുക സോഫിക്കും വിജോയ്ക്കും കൈമാറി

ഇടുക്കി ചാരിറ്റി യു കെ യിലൂടെ യു കെ മലയാളികള്‍ നല്‍കിയ 3500 പൗണ്ട് (350000 രൂപ ) സോഫിക്കും വിജോയ്ക്കും കൈമാറി. 175000 രൂപയുടെ ചെക്ക് കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുട്ടികളുടെ പിതാവ് വിജോ വര്‍ഗീസിന് മരിയാപുരം പഞ്ചായത്തു പ്രസിഡണ്ട് ജിന്‍സി ജോയി കൈമാറി.

സാമൂഹിക പ്രവര്‍ത്തകരായ എ പി ഉസ്മാന്‍ ,പാറത്തോട് ആന്റണി ,ബാബു ജോസഫ് ,കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ ജോസ് കുഴികണ്ടം ,തോമസ് പി ജെ ,ഡൊമിനിക് പൂവത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കാന്‍സര്‍ ബാധിച്ചു കട്ടിലില്‍ കഴിച്ചുകൂട്ടുന്ന തോപ്രാംകുടിയിലെ സോഫിയ്ക്ക് 175000 രൂപയുടെ ചെക്ക് വാത്തികുടി പഞ്ചായത്തു വൈസ് പ്രസിഡണ്ട് ഡീക്ലാര്‍ക് സെബാസ്‌റ്യന്‍ കൈമാറി റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തില്‍ സന്നിഹിതനായിരുന്നു .

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions