അസോസിയേഷന്‍

പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രില്‍ 2 ന് നോര്‍ത്ത് വിച്ചില്‍

പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രില്‍ 2 ന് നോര്‍ത്ത് വിച്ചില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയോടെ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള കൈപ്പുഴക്കാര്‍ എല്ലാവരും തങ്ങളുടെ നാടിന്റെയും നാട്ടുകാരുടേയും ഓര്‍മ്മകള്‍ പങ്കിടുവാനും സഹപാഠികളെ കാണുവാനുമുള്ള അവസരമായിട്ടാണ് കൈപ്പുഴ സംഗമത്തിനെ കാണുന്നത്.

മുടക്കമില്ലാതെ പതിമൂന്നാമത് വര്‍ഷമാണ് കൈപ്പുഴ സംഗമം നടന്നു വരുന്നത്. സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജിജോ കിഴക്കേക്കാട്ടില്‍ - 07961927956

സ്റ്റാനി ലൂക്കോസ് - 07894758068

ജോര്‍ജ് ജോസഫ് - 07882779321


പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

Lostock Social Club,

Works Lane,

Northwich,

CW9 7NW.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions