അസോസിയേഷന്‍

രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയില്‍ നഞ്ചിയമ്മയും നിത്യമാമ്മനും സംഘവും

റേഡിയോ ലൈം യുകെ മലയാളികള്‍ക്കായി മനോഹരമായ ഒരു കല സായാഹ്നം ഒരുക്കുന്നു .ചിരിമേളങ്ങള്‍ കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളെ രസിപ്പിക്കുന്ന ചിരിയുടെ രാജകുമാരനും സംവിധായകനും നടനുമായ സ്റ്റാന്‍ഡ് അപ് കോമേഡിയനുമായ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയില്‍ നിഷ്കളങ്കമായ ജീവിത ശൈലികള്‍ കൊണ്ടും മണ്ണിന്റെ മണമുള്ള സംഗീത ആലാപന ശൈലികൊണ്ട് ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്നു കൊണ്ട് ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന നഞ്ചിയമ്മയും വാതിക്കല്‍ വെള്ളരിപ്രാവായി മലയാളികളുടെ മനസിലേക്ക് പറന്നിറങ്ങിയ നിത്യാ മാമ്മനും സംഘവും കൂടി ചേരുമ്പോള്‍ പകരം വെക്കാന്‍ കഴിയാത്ത ഒരു കലാ സന്ധ്യയായി ലൈം ലൈറ്റ് 2022 യുകെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഈ കലാമേളയെ അനശ്വരമാക്കാന്‍ യുവജനങ്ങളെ ത്രസിപ്പിക്കുന്ന ലൈവ് ജാമിങ്ങും ഉണ്ടായിരിക്കുന്നതാണ് .

Daily Delight Lime Light 2022 ഒക്ടോബര് 7 ,8 ,9 തീയതികളില്‍ നടത്തപെടുന്ന കലാസന്ധ്യക്കായി ലിവര്‍പൂളും ബ്രിസ്റ്റളും ലണ്ടനും ഒരുങ്ങി കഴിഞ്ഞു.

വേദികള്‍

ലിവര്‍പൂള്‍ :

Longview Dr.

Liverpool L36 6EG


ബ്രിസ്റ്റോള്‍

Romney Ave

Bristol BS7 9BY


ലണ്ടന്‍

Camberwell Road

London SE5 0DP


ബ്രിസ്റ്റോള്‍ ഷോ ടിക്കറ്


James Thomas (Anu) 07947580689 & Global Food Mart.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions