അസോസിയേഷന്‍

യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലി യുക്മയുടെ സഹകരണത്തോടെ ജി സി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജി സി എ സ് ഇ പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്‌സ്, കെമിസ്ട്രി, ഇംഗ്ളീഷ് വിഷയങ്ങളിലാണ് ഈ സൗജന്യ ക്ളാസ്സുകള്‍ നടത്തുന്നത്.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക!
രജിസ്റ്റര്‍ ചെയ്ത എല്ലാ പങ്കാളികള്‍ക്കും തീയതിയും സമയവും അറിയിക്കും.

സൗജന്യ ക്ലാസുകള്‍ക്ക് പുറമേ, മണിക്കൂറിന് £10 മുതല്‍ ആരംഭിക്കുന്ന വിലയില്‍, യു കെ സ്വദേശികളായ അദ്ധ്യാപകരില്‍ നിന്ന് താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ട്യൂട്ടറിംഗ് ട്യൂട്ടേഴ്സ് വാലി വാഗ്ദാനം ചെയ്യുന്നു. അവരുടെ ക്ലാസുകളില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ പരിശീലന ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു, കൂടാതെ മെച്ചപ്പെട്ട പഠനത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

https://www.tutorsvalley.com/events/free-year-11-gcse-maths-exam-preparation-group-classes

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions