സിനിമ

നടിയുമായുള്ള പ്രണയം വെളിപ്പെടുത്തി സംവിധായകന്‍ അനീഷ് ഉപാസന

പ്രണയം വെളിപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. 'സഖിയോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് അനീഷ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ തുഷാരയെ പരിചയപ്പെടുത്തിയത്. 'എസ്‌കലേറ്റര്‍' എന്ന ചിത്രത്തില്‍ തുഷാര അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയ്ക്കും ഏറെ സുപരിചിതയായ തുഷാര.

നടി അഞ്ജലി നായര്‍ ആയിരുന്നു അനീഷിന്റെ മുന്‍ഭാര്യ. ഇരുവരും 9 വര്‍ഷങ്ങള്‍ക്കു മുന്‍പ് വേര്‍പിരിഞ്ഞു. ബാലതാരം ആവണി ഇവരുടെ മകളാണ്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിലും ആവണി വേഷമിട്ടിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന രീതിയില്‍ കരിയര്‍ ആരംഭിച്ച അനീഷ് പിന്നീട് സിനിമാ സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു. മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍, ജാനകി ജാനേ എന്നിവയാണ് അനീഷിന്റെ പ്രധാന ചിത്രങ്ങള്‍.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions