യു.കെ.വാര്‍ത്തകള്‍

ബെര്‍ക്ക്‌ഷെയറിലെ കമ്യൂണിറ്റി സെന്ററില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി പീഡനം; 41കാരന്‍ അറസ്റ്റില്‍

കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഭക്ഷണം നല്‍കി കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ 41 കാരനായ പുരുഷനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ബെര്‍ക്ക്‌ഷെയറിലെ എയ്ല്‍സ്ബറിയിലുള്ള ബക്കിങ്ഹാം പാര്‍ക്ക് കമ്യൂണഇറ്റി സെന്ററിലാണ് സംഭവം നടന്നത്. തുടര്‍ന്ന് കമ്യൂണിറ്റി സെന്ററിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ കൈമാറണമെന്ന് തെയിംസ് വാലി പൊലീസ് അഭ്യര്‍ത്ഥിച്ചു. അറസ്റ്റ് നടന്നെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. വാട്ടര്‍മീഡില്‍ നിന്ന് അറസ്റ്റ് ചെയ്തയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

  • വരുമാനം ഉയര്‍ന്നില്ലെങ്കില്‍ പണിമുടക്ക് തുടങ്ങുമെന്ന് മുന്നറിയിപ്പുമായി നഴ്‌സുമാര്‍
  • സ്ത്രീ രോഗികളെ പീഡിപ്പിച്ചു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി
  • യുകെയില്‍ യുവജനങ്ങളുടെ തൊഴില്‍ പരിചയവും പരിശീലന പദ്ധതികളും വികസിപ്പിക്കാന്‍ മന്ത്രിമാര്‍
  • കടുത്ത സാമ്പത്തിക പ്രതിസന്ധി: ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ വെട്ടിക്കുറയ്ക്കുമെന്ന് യുകെ സര്‍വകലാശാലകള്‍
  • കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ അടയ്ക്കാന്‍ മോറിസണ്‍സ്; നൂറുകണക്കിന് ജോലികള്‍ ഭീഷണിയില്‍
  • ബര്‍മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റിന് ഹൃദയാഘാതം; അടിയന്തര ലാന്‍ഡിംഗ്
  • യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ
  • രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി
  • ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്
  • എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions